കുവൈത്തിൽ ഇന്ത്യൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഫിലിപ്പൈൻ സ്വദേശി പിടിയിൽ

New Update
KUWAIT POLICE1

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫിലിപ്പൈൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment