Advertisment

ഇന്ത്യ - കുവൈറ്റ് ലോകകപ്പ് യോഗ്യതാ മത്സരം: ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

New Update
H

കുവൈറ്റ്‌ സിറ്റി: കുവൈത്തിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യ-കുവൈത്ത് ഫുട്ബോൾ ടൂർണമെന്റിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 7.30 ന്നാണ് മത്സരം.

താഴെ പറയുന്ന സൈറ്റ് വഴി ബുക്കിങ് ചെയ്യാവുന്നതാണ്. ഓറഞ്ച് ഗാലറി ഇന്ത്യൻ ഫാൻ ഗാലറിയാണ് ബ്ലൂ കുവൈറ്റ്‌ ഫാൻ ഗാലറിയും.

https://stadjaber.com/awcq?culture=en

Advertisment