കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ സമ്മേളനവും 'സൂഫി ലയാലിയ'യും വെള്ളിയാഴ്ച

New Update
70f14dcc-7073-413f-b818-7ddb4108ac85

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ  ജില്ലാ സമ്മേളനം നാളെ 2025 നവംബർ 21 വെള്ളിയാഴ്ച നടക്കും. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് വൈകുന്നേരം 6 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

Advertisment

സമ്മേളനത്തോടനുബന്ധിച്ച് ലക്ഷ ദ്വീപ്  വൈറൽ ഗായകൻ ലിറാർ മാനാനി യുടെ 'സൂഫി ലയാലിയ' എന്ന പേരിൽ പ്രത്യേക സംഗീത വിരുന്നും ഉണ്ടായിരിക്കും. എം എസ്‌ എഫ് സംസ്ഥാന പ്രഡിഡന്റ് പി കെ നവാസ് മുഖ്യ അതിഥി യായിരിക്കും. കൂടാതെ വിവിധ നേതാക്കളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു

Advertisment