കുവൈത്ത് പ്രവാസിയും വ്യാപാരിയുമായ നാദാപുരം എം.വി.കെ ഹംസ സാഹിബ്‌ നിര്യാതനായി

New Update
c1150ed9-d04c-4053-b1b1-529a69e71071

കുവൈറ്റ്: കുവൈത്ത് പ്രവാസിയും വ്യാപാരിയുമായ നാദാപുരം എം വി കെ ഹംസ സാഹിബ്‌ നിര്യാതനായി. കണ്ണൂർ ബേബി മേമേറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Advertisment

കഴിഞ്ഞ രണ്ട് ദിവസമായി അസുഖ ബാധിതനായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നാദാപുരം സ്വാദേശിയായിരുന്നു പരേതൻ.

Advertisment