തിരുവനന്തപുരം പള്ളിക്കൽ മൂത്താൽ സ്വദേശി ഹരികുമാർ മോഹനൻ പിള്ള നിര്യാതനായി

New Update
HARIKUMAR PILLA

കുവൈറ്റ് : തിരുവനന്തപുരം പള്ളിക്കൽ മൂത്താൽ സ്വദേശി ഹരികുമാർ മോഹനൻ പിള്ള, (36) വയസ്സ്, അസുഖം മൂലം നാട്ടിൽ വെച്ച് ജനുവരി 26 ഞായറാഴ്ച്ച നിര്യാതനായി. 

Advertisment

നാലുമാസം മുൻപ് കുവൈറ്റിൽ നിന്നും  അവധിക്ക് നാട്ടിൽ പോയതായിരുന്നു. 13 വർഷമായി കുവൈറ്റിൽ സ്മിത്ത് ഇന്റർനാഷണൽ ഗൾഫ് സർവീസ് കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവരികയായിരുന്നു. അച്ഛൻ മോഹനൻ പിള്ള, അമ്മ ഗിരിജ,  ഭാര്യ അശ്വതി. രണ്ടു സഹോദങ്ങളും ഉണ്ട്.

Advertisment