കുവൈറ്റ്: ഇന്ത്യന്‍ ആർട്സ് ഫെഡറേഷന്‍ കുവൈറ്റ് (ഐ.എ.എഫ്)ഇഫതാര്‍ സംഗമം മാർച്ച് 16 ന് (ശനിയാഴ്ച) മംഗഫ് കലാസദന്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.30ന് ഇഫ്താർ സംഗമം ആരംഭിക്കും. ഐ എ എഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം നിർവഹിക്കും.
സമീര്‍ മുഹമദ് (പ്രിന്‍സിപ്പല്‍- ഇസ്ലാമിക് സ്റ്റഡീസ് ഇംഗ്ലീഷ് മദ്രസ) റമദാന്‍ സന്ദേശം നല്‍കും. കുവൈത്തിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.