കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ ആദർശ് സ്വൈകക്ക് കെനിയൻ ഹൈ കമ്മീഷണറായി നിയമനം

New Update
Adarsh ​​Swaika

കുവൈറ്റ് : ഡോ. ആദർശ് സ്വൈക ഇന്ത്യയുടെ കെനിയയിലെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനായി.  ഇന്ത്യയുടെ കുവൈറ്റിലെ അംബാസഡറായിരുന്ന ഡോ. ആദർശ് സ്വൈക, അടുത്ത ഹൈക്കമ്മീഷണറായി കെനിയയിലേക്കാണ്  നിയമിതനായിരിക്കുന്നത് . രണ്ട് പതിറ്റാണ്ടിലേറെയുള്ള നയതന്ത്ര പരിചയവുമായാണ് പുതിയ സ്ഥാനലബ്ധി. 2022 ലാണ്. കുവൈത്തിലെ ഇന്ത്യൻഅംബാസഡറായി ഇദ്ദേഹം നിയമിതാനായത് 

Advertisment