കുവൈത്തിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

New Update
embassy

കുവൈത്ത് സിറ്റി:  കുവൈത്തിലെ ഇന്ത്യൻ എംബസി മാർച്ച് 5-ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ പൗരന്മാരുടെ കോൺസുലാർ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിനായി അംബാസഡർ ഉൾപ്പെടെയുള്ള കോൺസുലാർ ഉദ്യോഗസ്ഥർ പങ്കെടുക്കും.

Advertisment

പരിപാടി ബുധനാഴ്ച രാവിലെ 11:00 മണിക്ക് BLS, ജിലീബ് അൽഷുയൂഖ് എന്നിടത്ത് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ 10:00 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

Advertisment