ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ

New Update
indian islahi jhj

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ഫർവാനിയ യൂനിറ്റ് 2026 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.  തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷൻ ഓഫീസർമാരായ യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവർ നിയന്ത്രിച്ചു. 

Advertisment


ഭാരവാഹികൾ : ഷഹാസ് മാറഞ്ചേരി (പ്രസി), മുഹമ്മദ് കുഞ്ഞി (വൈ. പ്രസി), മുനീർ കൊണ്ടോട്ടി (ജന. സെക്ര), മുഹമ്മദ് ഫയാസ്  മണപ്രത്ത് (ട്രഷ),  ഇമ്രാൻ നൌഷാദ് (ഓർഗനൈസിങ് സെക്ര), ജംഷീദ് എടവണ്ണ (വിദ്യാഭ്യാസ സെക്ര), നൌഷാദ് അലി (ദഅ് വ സെക്ര), ഫൈജാദ് കോഴിക്കോട് (ഖുർആൻ ലേണിങ് സ്കൂൾ സെക്ര), മുഹമ്മദ് നിഹാൽ എം.കെ (സോഷ്യൽ വെൽഫയർ സെക്ര), നബീൽ ഹമീദ് ഫറോഖ്, അനസ് മുഹമ്മദ്, ഇമ്രാൻ നൌഷാദ്, ജംഷീദ് എടവണ്ണ ( കേന്ദ്ര കമ്മിറ്റി എക്സിക്യുട്ടീവ്)

Advertisment