New Update
/sathyam/media/media_files/2026/01/09/shafi-kjkj-2026-01-09-16-25-27.jpg)
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) മെഹ്ബൂല യൂനിറ്റ് 2026 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷൻ ഓഫീസർമാരായ അയ്യൂബ് ഖാൻ, അബ്ദുനാസർ മുട്ടിൽ എന്നിവർ നിയന്ത്രിച്ചു.
Advertisment
ഭാരവാഹികൾ : ബിൻസീർ നാലകത്ത് പുറങ്ങ് (പ്രസി), ഫഹീം ഉമ്മർ കുട്ടി വടക്കേക്കാട് (വൈ. പ്രസി), റിഷാദ് അഹമ്മദ് ബേപ്പൂർ (ജന. സെക്ര), അബ്ദുസ്സലാം അബൂബക്കർ വടക്കേക്കാട് (ട്രഷ), അബ്ദുല്ല അബൂബക്കർ (ഓർഗനൈസിങ് സെക്ര), ജസീം തബ്സീർ കൊടുവള്ളി (വിദ്യാഭ്യാസ സെക്ര), റഫീഖ് കാക്കൂർ (ദഅ് വ സെക്ര), അബ്ദുസ്സലാം നന്തി (ഖുർആൻ ലേണിങ് സ്കൂൾ സെക്ര), മുഹാസ് വി.വി വടകര (സോഷ്യൽ വെൽഫയർ സെക്ര), അബൂബക്കർ സിദ്ധീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടൻ, മുഹമ്മദ് ഷാനിബ് പേരാമ്പ്ര, അബ്ദുറഹിമാൻ അബൂബക്കർ, സൈദ് മുഹമ്മദ് റഫീഖ് ( കേന്ദ്ര കമ്മിറ്റി എക്സിക്യുട്ടീവ്)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us