New Update
/sathyam/media/media_files/2025/03/05/Wr2dwCw1s3ga12CEuRCp.jpg)
കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെൻറർ 2025 വർഷത്തേക്കുള്ള ഫർവാനിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഷഹാസ് മൊയ്തുണ്ണി (പ്രസിഡൻ് ), ഇംറാൻ നൌഷാദ് (ജന: സെക്രട്ടറി), അഡ്വ. ജംഷാദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .
Advertisment
മറ്റു ഭാരവാഹികൾ ഫൈസൽ കൊയിലാണ്ടി (വൈ: പ്രസിഡൻ്), ജംഷാദ്. എം.പി (ഓർഗനൈസിംഗ്), അബ്ദുറഹിമാൻ. പി.വി (വെളിച്ചം, ക്യു എൽ എസ്), മുനീർ കൊണ്ടോട്ടി (ദഅവാ), ഫയാസ് വടകര (വിദ്യാഭ്യാസം), ഫൈജാസ് കല്ലട (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൌസിലറായി അനസ് മുഹമ്മദ്, നബീൽ ഹമീദ്, മുനീർ കൊണ്ടോട്ടി എന്നിവരെയും തെരെഞ്ഞെടുത്തു.
കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അബ്ദുന്നാസർ മുട്ടിൽ, മനാഫ് മാത്തോട്ടം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.