കലാ കുവൈറ്റ് 47 മത് വാർഷിക പൊതുസമ്മേളനം; മുഖ്യാതിഥി കെ ജെ ജേക്കബ്.

New Update
kala kuwait

കുവൈത്ത് സിറ്റി;കേരള ആർട്ട് ലവേഴ്സ്അസോസിയേഷൻ കല കുവൈറ്റ് 47 മത് വാർഷിക പൊതു സമ്മേളനം ജനുവരി 22 വ്യാഴാഴ്ച  വൈകുന്നേരം 6:30 ന്  സ: സനൽ കുമാർ നഗർ(ഇന്ത്യൻ സെൻട്രൽ സ്‌കൂൾ  അബ്ബാസിയയിൽ) വെച്ച് നടക്കും .

Advertisment

മുതിർന്ന മാധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ കെ ജെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

Advertisment