New Update
/sathyam/media/media_files/2024/11/20/Yaw2ALkHMDTxHvdcIujg.jpg)
കുവൈറ്റ് സിറ്റി: കെ.ഡി.എന്‍.എ അംഗങ്ങളുടെ കുട്ടികളില്‍ പത്ത് - പത്രണ്ട് പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി നസല്‍ മോഹിദ് നാസിറും കേരള എസ്.എസ്. എല്‍.സി വിഭാഗത്തില്‍ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ എന്നിവരും കേരള ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇഫ്ന അസീസ് സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തില്‍ റിത്തുന്‍ തോട്ടക്കരയും ജേതാക്കളായി.
Advertisment
വിജയികള്‍ക്കുള്ള ഫലകവും ക്യാഷ് അവാര്‍ഡും ഡിസംബര്‍ 6 ന് കബദില്‍ നടക്കുന്ന കെ.ഡി.എന്‍.എ പിക്നിക്കില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 65107033 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us