കേരള അസോസിയേഷൻ "കതിർമണികൾ" നാടാൻ പാട്ട് മൽസരം മാറ്റിവച്ചു

New Update
kerala association

കുവൈറ്റ്:  സെപ്റ്റംബർ 26-ന് മംഗഫ് അൽ നജാത് സ്കൂളിൽ നടത്താനിരുന്ന 'കതിർമണികൾ' നാടൻ പാട്ടു മത്സരം  ചില  സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി കേരള അസോസിയേഷൻ അറിയിക്കുന്നു 

Advertisment

പുതുക്കിയ തീയതിയും വേദിയും  പിന്നീട് അറിയിക്കുന്നതാണ്.  മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങിയ ടീമുകൾക്ക് ഉണ്ടായ അസൗകര്യത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.

Advertisment