കൗജിയും ഗമ്മത്തും സീസൺ 5 നവംബർ 13ന്

New Update
IMG-20251026-WA0529
കുവൈറ്റ്: കുവൈറ്റ്- മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കൗജിയും ഗമ്മത്തും സീസൺ 5’ നവംബർ 13, 2025  സുലൈബിയ റിസോർട്ടിൽ വെച്ച് ആഘോഷപൂർവ്വം നടക്കും.
പരിപാടിയിൽ മുഴുവൻ മഞ്ചേശ്വരം നിവാസികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്.. ഫർവാനിയയിലെ തക്കാരാ റെസ്റ്റോറന്റിൽ ചേർന്ന എക്ക്സ് ക്യുട്ടിവ് കമ്മിറ്റി  യോഗം അഭ്യർത്ഥിച്ചു.
പരിപാടിയെ വിജയകരമാക്കുന്നതിനായി ആവശ്യമായ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതാ
യും അറിയിച്ചു.
യോഗത്തിൽ അൻവർ  അധ്യക്ഷത വഹിച്ചു., അസ്റഫ് അയ്യുർ' ആസിഫ്പോ സോട്ട് ' റഹിം ആരിക്കാടി  സലിം പോസോട്ട് '  അഴർ കുമ്പള ' റഫിഖ് 'സലിം. ഹനീഫ്  മുനീർ ' റഴാഖ് അയ്യുർ  'മൗയ്ദു  ഉമർ  അഴീഴ്   എന്നിവർ സംസാരിച്ചു.സിന്ധിഖ്മലമ്പാർ സ്വാഗതവും 'ഫാറുഖ്  നന്ദിയും പറഞ്ഞു.
Advertisment
Advertisment