കുവൈത്തില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി

കുവൈത്തിലെ അശ്റഫ് ആൻഡ് കമ്പനിയുടെ ഫൈനാൻസ് മാനേജരും, ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെമ്പറുമാണ്  മൊയ്തീൻ കോയ.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
moytheen koya

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി.  പയ്യാനക്കൽ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസിൽ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ (73)  ആണ് മരിച്ചത്.

Advertisment

കുവൈത്തിലെ അശ്റഫ് ആൻഡ് കമ്പനിയുടെ ഫൈനാൻസ് മാനേജരും, ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെമ്പറുമാണ്  മൊയ്തീൻ കോയ.

ഭാര്യ: ബീയാത്തുൽ ഫാത്തുമ്മു. മക്കൾ: ഡോ. നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ. ഫാബി മൊയ്തീൻ കോയ (കുവൈത്ത്),എം.കെ. നവാഫ് (അബൂദബി). മരുമക്കൾ: ഡോ.ഷഹീർ മാലിക് (കുവൈത്ത്), ഹനീയ ബഷീർ (അബൂദബി). സഹോദരങ്ങൾ: മറിയംബി, ബീവി, ഹലീമ, സുഹറ, ഹമീദ്, സുലൈഖ