കൊല്ലം ഓച്ചിറ സ്വദേശി കുവൈറ്റില്‍ മരിച്ചു

New Update
obit jayakumar haridas

കുവൈറ്റ്: കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ ഹരിദാസ് (50) കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുവൈറ്റിൽ ഓയിൽ കമ്പനിയിൽ ഫയർ ഫൈറ്റിങ്ങ് ഡിപ്പാർട്മെന്റിൽ സീനിയർ ടെക്നീഷൻ ആയിരുന്നു.

Advertisment

ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുഷമ. മക്കൾ: ശ്രീജ,  ശ്രീലക്ഷ്മി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ കമ്പനി അധികൃതർ ആരംഭിച്ചു. 

Advertisment