ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 'കിഴക്കിന്റെ വെനീസ് - പൊന്നോണം' ഒക്ടോബർ 13 ന് അബ്ബാസിയയില്‍

New Update
ajpak kuwait

കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 'കിഴക്കിന്റെ വെനീസ് - പൊന്നോണം' ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റേറിയത്തിൽ വച്ച് നടത്തപ്പെടുന്നു. 

Advertisment

തിരുവാതിര ഉൾപ്പടെ ഉള്ള വിവിധ കലാപരിപാടികൾ, ഓണ സദ്യ, ഫ്രണ്ട്സ് ഓഫ് കുവൈറ്റ് അവതരിപ്പിക്കുന്ന ഗാനമേള, വടം വലി മത്സരം എന്നിവയോടുകൂടി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്തുന്നതായി സംഘാടകര്‍ അറിയിയ്യു. 

വിശദവിവരങ്ങൾക്ക്: ബിനോയ് ചന്ദ്രൻ  +96565558404, രാജീവ് നടുവിലെമുറി +96599696410, സിറിൽ ജോൺ അലക്സ് +96597115849, കുര്യൻ തോമസ് +96565095640, മനോജ് പരിമണം +96597542985.

Advertisment