New Update
/sathyam/media/media_files/b9SpX1RPyfDDfWQVYSJc.jpg)
കുവൈറ്റ്: സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ഒവിബിഎസ് 2024 ലോഗോ പ്രകാശനം ചെയ്തു. ഇടവക അഡ്മിനിസ്ട്രേറ്റിവ് വികാരി റവ.ഫാ. സുബിൻ ഡാനിയേൽ പ്രകാശനം കർമ്മം നിർവഹിച്ചു.
Advertisment
ചടങ്ങിൽ ഇടവക ട്രസ്റ്റി വിനോദ് വർഗീസ്, ഇടവക സെക്രട്രറി ജോജി ജോൺ, ഒവിബിഎസ് ജനറൽ കൺവീനർ ബിജു കെ.സി, കോഡിനേറ്റേഴ്സ് ജോർജ് കുട്ടി ജോൺ, നോജ് ഇടിക്കുള, ബിജു കോശി എന്നിവർ സംബന്ധിച്ചു. ഒവിബിഎസ് ക്ലാസുകൾ ജൂൺ മാസം 20 മുതൽ 29 വരെ റവ.ഫാ. സുബിൻ ഡാനിയേലിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതായിരിക്കും.