ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/7U0FvtdcgkzmLNjuzfOw.png)
കുവൈറ്റ്: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) കുവൈറ്റ് റീജിയൻ പ്രവർത്തനങ്ങൾ എൻ. ഇ.സി.കെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ്. ഉത്ഘാടനം ചെയ്തു. മാനവിക സ്നേഹത്തിലൂടെ ദൈവിക സാക്ഷികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
റീജിയൻ പ്രസിഡൻ്റ് റവ. ഡോ.ബിജു പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ഇ.സി.കെ. സെക്രട്ടറി റോയി കെ യോഹന്നാൻ, കെ.ടി.എം സി.സി പ്രസിഡണ്ട് സജു വി.തോമസ്, കെ.ഇ.സി.ഫ് പ്രസിഡൻറ് റവ.ജേക്കബ് വർഗീസ്, കുവെറ്റ് റീജിയൻ സെക്രട്ടറി അജോഷ് മാത്യു, ട്രഷാറർ സിബു അലക്സ് ചാക്കോ, വനിതാ കമ്മിഷൻ ചെയർപേഴ്സൻ ദീനാ സന്തോഷ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
പതിനൊന്ന് സഭകളിലെ ഗായക സംഘങ്ങൾ ഉൾപ്പെടുത്തി ഗാനസന്ധ്യയും നടത്തപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us