ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/EojvSzlXWHHgGmPLk85x.jpg)
കുവൈറ്റ്: മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ അതിദാരുണമായ അഗ്നിബാധ ദുരന്തത്തിൽ സൈന്റ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആരാധന മദ്ധ്യേ ചേർന്ന അനുശോചന സമ്മേളനത്തിൽ ഇടവക സെക്രട്ടറി റെജു ഡാനിയേൽ ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Advertisment
ഇടവക വികാരി റവ. സിബി പി.ജെ. പ്രാർത്ഥനക്കു നേതൃത്വം നൽകി. അതിദാരുണമായ ഈ സംഭവത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us