kuwait അന്തര്‍ദേശീയം വയനാട് ദുരന്തം: ഒഐസിസി നാഷണൽ കമ്മറ്റി ആദ്യ ഗഡുവായി 5 ലക്ഷം രൂപ നൽകും ന്യൂസ് ബ്യൂറോ, കുവൈറ്റ് 01 Aug 2024 12:56 IST Follow Us New Update കുവൈറ്റ് സിറ്റി: രാഹുൽ ഗാന്ധിയുടെ ആഹ്വാന മനുസരിച്ച് വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി ആദ്യ ഗഡുവായി 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു Advertisment Read More Read the Next Article