വയനാട് ദുരന്തം; പിസിഎഫ് കുവൈറ്റ് ദുഃഖം രേഖപ്പെടുത്തി

New Update
pcf kuwait

കുവൈറ്റ്: വയനാട് ഉരുൾപൊട്ടൽ  ദുരന്തത്തിൽ  പിസിഎഫ് കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ദുരന്തമുഖത്തു അകപ്പെട്ട ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കിട്ടാൻ പ്രാർത്ഥിക്കുന്നതായും പിസിഎഫ് കുവൈറ്റ് അറിയിച്ചു.

Advertisment

ദുരിതാശ്വാസ പ്രവർത്തനം ത്വരിതപ്പെടുത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണം, ദുരിതത്തിൽ അകപ്പെട്ടവർക്കു എല്ലാവിധ പിന്തുണയും സ്വാന്തനവും നൽകാൻ മുഴുവൻ സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണമെന്നും പിസിഎഫ് കുവൈറ്റ് ആവശ്യപ്പെട്ടു.