ഐഐസി മങ്കഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
iic membership campaign

കെ.വി മുഹമ്മദ് സഫ് വാ (കണ്ണൂർ) ന് ഐ.ഐ.സി അംഗത്വം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി നൽകുന്നു

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രചരണത്തിന് മങ്കഫ് ശാഖയിൽ തുടക്കം കുറിച്ചു.  സംഗമത്തിൽ പുതുതായി കെ.വി മുഹമ്മദ് സഫ് വാ (കണ്ണൂർ) ന് അംഗത്വം നൽകി കേന്ദ്ര  ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി  ഉദ്ഘാടനം ചെയ്തു.

Advertisment
സംഗമത്തിൽ ശാഖ കെ.സി സഅ്ദ് പുളിക്കൽ, ജമാൽ, റമീസ്, ആമിർ, സകരിയ്യ എന്നിവർ പങ്കെടുത്തു.
Advertisment