New Update
/sathyam/media/media_files/2024/12/14/HMUrBx6bavhfM5n0t7dq.jpg)
കുവൈറ്റ്: പാലക്കാട് കരിമ്പ പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ 4 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മരണപ്പട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്നും ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us