കുബ്ബര്‍ ദ്വീപുവഴി 152 കിലോഗ്രാം ഹാഷീഷ് മയക്കുമരുന്നു കടത്താൻ ശ്രമിച്ചതിന് നാല് ഇറാനിയൻ പൗരന്മാർക്ക് കുവൈറ്റ് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

New Update
drugs seased

കുവൈറ്റ്: കുബ്ബർ ദ്വീപ് വഴി 152 കിലോഗ്രാം ഹാഷീഷ് മയക്കുമരുന്നു കടത്താൻ ശ്രമിച്ചതിന് നാല് ഇറാനിയൻ പൗരന്മാർക്ക് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 

Advertisment

ലഹരി വിരുദ്ധ പോലീസും കോസ്റ്റ് ഗാർഡും നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലിണ് പ്രതികളെ പിടികൂടാനായത്. ചോദ്യം ചെയ്യലിൽ  പ്രതികൾ  കുറ്റസമ്മതം നടത്തിയിരുന്നു.

Advertisment