'ഗൾഫ് കപ്പ്‌ 26' കുവൈറ്റില്‍ 3 ഇടങ്ങളിൽ വലിയ സ്ക്രീനില്‍ പ്രദര്‍ശനവുമായി ഫാൻ സോൺ ഒരുക്കി

New Update
kuwait fan zone

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് തിരശീല ഉയരുന്ന 26 -ാമത് ഗൾഫ് കപ്പിന്‍റെ എല്ലാ മത്സരങ്ങളും കുവൈറ്റിലെ മൂന്നിടങ്ങളിൽ ഒരുക്കിയ ഫാൻ സോണിൽ കാണാം.   

Advertisment

ഷൂക് ശർക്, ആസിമ മാൾ, ദി വാൾക് എന്നിവടങ്ങളിലാണ് വലിയ സ്ക്രീൻനിൽ പ്രദർശനവുമായി ഫാൻ സോൺ ഒരുക്കിയിരിക്കുന്നത്.

Advertisment