New Update
/sathyam/media/media_files/ZkcmvmzrhxSKoNkNTBQv.jpg)
കുവൈറ്റ്: ഫർവാനിയ ഗവർണറേറ്റിലെ അർദിയ പ്രദേശത്തെ സ്വാകാര്യ ബാങ്കിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച അറബ്, ഏഷ്യൻ വംശജരായ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി 45/2024 നമ്പർ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.