/sathyam/media/media_files/2025/09/01/photos90-2025-09-01-08-51-20.jpg)
കുവൈറ്റ്: പ്രവാസി കേരള കോൺഗ്രസ് [എം] കുവൈറ്റിന് നവ നേതൃത്വനിര. ആഗസ്റ്റ് മാസം 25-)o തീയതി നടന്ന ആക്ടീവ് അംഗങ്ങളുടെ യോഗത്തിൽ 38 അംഗ ഭരണസമതിയെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി മാത്യു ഫിലിപ്പ് മാർട്ടിൻ [മനു] പാലാത്രകടവിൽ [ചങ്ങനാശ്ശേരി], ജനറൽ സെക്രട്ടറിയായി ജിൻസ് ജോയ് കൈപ്പള്ളിയിൽ [കടുത്തുരുത്തി] ട്രഷററായി സാബു മാത്യു ചാണ്ടികാലായിൽ [വൈക്കം] എന്നിവർക്ക് പുറമേ വൈസ് പ്രസിഡണ്ടുമാരായി സുനീഷ് മാത്യു മനാംപുറം, മാത്യൂസ് തോമസ് പാലുകുന്നേൽ, ബെന്നി ജോൺ മുപ്പണ്ണയിൽ, തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കൽ, ജോർജ് ജോസഫ് വാക്യത്തിനാൽ.
സെക്രട്ടറിമാരായി ഷിബു ജോസ് എടത്തിനകത്തു, അനീഷ് അബ്രഹാം കുളത്തിങ്കൽ, ഷിന്റോ ജോർജ് കലൂർ, ജിനോ ഫിലിപ്പ് അപ്പച്ചേരിയിൽ, ജിയോമോൻ ജോയ് കൈപ്പള്ളിയിൽ, രമേശ് നായർ,ശ്രീ അബ്രഹാം ജോൺ. ജോയിൻ ട്രഷററായി ഡേവിസ് ജോൺ കരിപ്പാത്തു. എക്സ് ഒഫീഷ്യോ അംഗങ്ങളായി അഡ്വക്കേറ്റ് സുബിൻ കുര്യൻ അറക്കൽ, ജോബിൻസ് ജോൺ പാലേട്ട്, സുനിൽ തോമസ് തൊടുകയിൽ.
ഉപദേശക സമിതി അംഗങ്ങളായി ജേക്കബ് മാത്യു ചണ്ണപ്പേട്ട, അഡ്വക്കേറ്റ് ലാൽജി ജോർജ് അമ്പാട്ട്, ഷാജിമോൻ ജോസഫ് ചിറയത്ത്, ബിജു ജോസഫ് എണ്ണംപറയിൽ, റോയി ജോസഫ് കണികുന്നേൽ .
പ്രത്യേക ക്ഷണിതാക്കളായി മാത്യു ജോസഫ് കാഞ്ഞമല, ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ,സെബാസ്റ്റ്യൻ ജോസഫ് പത്രപാങ്കൽ, സുനിൽ കുര്യാക്കോസ് നടുവീട്ടിൽ, പോൾസൺ ടോമി വയലിൽ, സെബാസ്റ്റ്യൻ ചാക്കോ വട്ടോത്ത്.
ഏരിയ സെക്രട്ടറിമാരായി ജോജോ ജോൺ മേക്കര (അബ്ബാസിയ), റിജോ ജോസഫ് വടക്കൻ (അബ്ബാസിയ), ഷാജി ജേക്കബ് ഐക്കരേട്ട് (സാൽമിയ), ജെയിംസ് മോഹൻ വാരാച്ചേരി (സാൽമിയ), ജോബി ജോൺ [ഫഹീൽ], ടോം വരകുകാല (റിഗ്ഗെ), ബിനു ജേക്കബ് ഏഴാരത്ത് (അബ്ബാസിയ), റിനു ജോർജ് ഞാവള്ളിയിൽ (അബ്ബാസിയ), ഇലക്ഷൻ കമ്മീഷണറായി ടോമി സിറിയക് കണിച്ചുകാട്ട് എന്നിവരേയും തിരഞ്ഞെടുത്തു.