ഗൾഫ് കപ്പ്‌ &പുതുവർഷം വൻ ആഘോഷങ്ങൾ ഒരുക്കി കുവൈറ്റ് ഖൈറാൻ മാൾ

New Update
gulf cup

കുവൈറ്റ്:   കുവൈത്തിലെ  പ്രമുഖ വ്യാപാര സമൂച്ചമായ ഖൈറാൻ മാളിൽ  ഗൾഫ് കപ്പ്‌ സെമി ഫൈനൽ മത്സരങ്ങൾ ആസ്വാദിക്കാനും  കൂറ്റൻ സ്‌ക്രീനിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ  ഒമാൻ &സൗദി മത്സരവും 8.45 മുതൽ കുവൈത്ത് - ബഹ്റൈൻ മത്സരവും ആസ്വാദിക്കാം  

Advertisment

 കൂടാതെ വിവിധ ഗൾഫിലെ വിവിധ ബാൻഡ് കളുടെ സംഗീത നിശയും  തുടർന്ന് പുതുവർഷത്തോടനുബന്ധിച്ച്  രാത്രി 12 മണിക്ക് ഗംഭീര വെടികെട്ടും ഉണ്ടായിരിക്കുമെന്ന് ഖൈറാൻ മാൾ അധികൃതർ അറിയിച്ചു

Advertisment