ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/lxMlL1IM2ArJz6Cq4yB2.jpg)
കുവൈത്ത് സിറ്റി: ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിനം (1445ലെ ശവ്വാലിന്റെ ആദ്യ ദിവസം) ഏപ്രില്‍ 10 നെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍. വിദഗ്ധര്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിനം ഏപ്രില്‍ 10 ബുധനാഴ്ച ജ്യോതിശാസ്ത്രപരമായി ഒത്തുചേരുമെന്ന് സെന്റര്‍ വ്യക്തമാക്കി.