New Update
കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് ദുഃഖവെള്ളി അനുസ്മരണ ശുശ്രൂഷ നടത്തി
ദുഃഖസാഗരത്തിൽ ദുഃഖ വെള്ളി. ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദുഃഖവെള്ളി അനുസ്മരണ ശുശ്രൂഷ നടത്തി
Advertisment