ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/bhQ2pU69Jg8wlSoQsVVZ.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച (ഏപ്രില്‍ 4) സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. ഇതോടെ വാരാന്ത്യ അവധിയും കൂടി ചേര്‍ത്ത് മൂന്ന് ദിവസം അവധി ദിനങ്ങളായിരിക്കും.