New Update
/sathyam/media/media_files/3Wx57cgwJUDbeqtqSXcO.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ചാന്ദ്ര പ്രദര്‍ശനം ശ്രദ്ധേയമായി. കുവൈത്തിലെ ഏറ്റവും വലിയ വാണിജ്യ സമുച്ചയമായ ഫഹാഹീലിലെ അൽക്കൂത്ത് മാളിലാണ് ലോകത്തെ ഏറ്റവും വലിയ പ്രകാശിക്കുന്ന ചന്ദ്രൻ പ്രദർശനത്തിന് വച്ചത്.
Advertisment
15 മീറ്റർ നീളം വരുന്ന ചന്ദ്രൻ അൽ അറബിയ ഗ്രൂപ്പ് ഓഫ് കമ്പനിയാണ് നിർമ്മിച്ചു പ്രദേശത്തിന് വച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോഡിലും ഇത് ഇടം നേടി.