ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/gjrjLnpESGfpFouYLQhy.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈദുല്‍ ഫിത്വർ നമസ്ക്കാരം രാവിലെ 5.43ന്. 53 ഈദ് ഗാഹുകൾ പെരുന്നാൾ നമസ്ക്കാരത്തിന്നു സജ്ജീകരിക്കുമെന്ന് കുവൈത്ത് ഔകാഫ് മതകാര്യമന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി.
Advertisment
രാജ്യത്തെ വിവിധ പള്ളികൾക്ക് പുറമെയാണ് 53 ഈദ് ഗാഹുകളും. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ, ഇന്ത്യൻ ഇസ്ലാഹി സെന്റർ മുതലായ മത സംഘടനകളുടെ നേതൃത്വത്തിൽ മലയാളം ഭാഷ ഖുതുബ ഈദ് ഗാഹുകളും ഉണ്ടാകും.