ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/5gyWPIGhpilDmzRE8gas.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത. ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ അനുഭവപ്പെട്ടു. അടുത്ത മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.