ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/ETGmX7IQDrxEZ8Wc0Sby.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ മർസൂഖ് ദൈഫുള്ള അൽ ഒതൈബിയുമായി ഇന്ത്യന്‍ സ്ഥാനപതി ഡോ ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
Advertisment
മാനവ വിഭവശേഷി മേഖലയിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.