ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത്: കുവൈത്തിലെ ഖൈത്താനില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു പൊതുപാര്‍ക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വഴിയാത്രക്കാരനാണ് ആദ്യം കണ്ടതെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.