ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/YbpQ1kWTaEKA332p4cV5.jpg)
കുവൈത്ത് സിറ്റി: നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി റെസിഡൻസി നിയമലംഘകര്‍ നിർദ്ദിഷ്ട ഗ്രേസ് പിരീഡിൽ 'നില' ശരിയാക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജൂൺ 17-നാണ് സമയപരിധി അവസാനിക്കുന്നത്.
Advertisment
നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയും ശക്തമാണ്. സമീപകാല പരിശോധനാ കാമ്പെയ്‌നുകളുടെ ഫലമായി ഫർവാനിയ, അഹമ്മദി, മുബാറക് അൽ കബീർ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നിന്നായി 68 നിയമലംഘകരെ പിടികൂടി. പിടിയിലായവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.