കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വയം വെടിയുതിര്‍ത്ത് പൗരന്‍ ജീവനൊടുക്കി. സംഭവത്തില്‍ ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
പൗരന്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കി. സംഭവം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.