ന്യൂസ് ബ്യൂറോ, കുവൈറ്റ്
 
                                                    Updated On
                                                
New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത് സിറ്റി: വയോധികനെ പറ്റിച്ച് പണം തട്ടിയെടുത്ത കേസില്‍ കുവൈത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് സിറിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസിൻ്റെ നിർദ്ദേശപ്രകാരം ക്യാപിറ്റൽ ഗവർണറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ആണ് ഇവരെ പിടികൂടിയത്.
Advertisment
കുവൈത്ത് പൗരനെ കബളിപ്പിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ ചോര്‍ത്തിയെടുത്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് അര ദശലക്ഷം ദിനാർ തട്ടിയെടുത്തെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത പ്രതിയെയാണ് അന്വേഷണ സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മറ്റു പ്രതികളെയും കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us