കുവൈത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തു

കുവൈത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തു. മുബാറക്കിയ സൂക്കിലാണ് സംഭവം നടന്നത്. പബ്ലിക് അതോറിട്ടി  ഫോർ ഫുഡ്‌ ആൻഡ് ന്യൂട്രിഷ്യൻ വിഭാഗം  പരിശോധന നടത്തി

New Update
bad meat

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തു. മുബാറക്കിയ സൂക്കിലാണ് സംഭവം നടന്നത്. പബ്ലിക് അതോറിട്ടി  ഫോർ ഫുഡ്‌ ആൻഡ് ന്യൂട്രിഷ്യൻ വിഭാഗം  നടത്തിയ പരിശോധനയിൽ  അര ടണ്ണോളം മാംസമാണ് പിടിച്ചെടുത്തത്.  വില്പന ശാലകൾ അടച്ചു പൂട്ടി.  കുറ്റക്കാരായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Advertisment
Advertisment