New Update
/sathyam/media/media_files/nbF2CYObSAzYPrlSWh7z.jpg)
കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്കുള്ള ഫീസ് ഇളവുകളുമായി ബന്ധപ്പെട്ടുള്ള നയങ്ങള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം പഠനം നടത്തുന്നു.
Advertisment
ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.