Advertisment

കുവൈത്ത് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്ഥാനപതി

ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഹ്യൂമൻ റിസോഴ്‌സ് എന്നിവയുൾപ്പെടെ ആരോഗ്യ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
 Dr Adarsh Swaika Dr. Ahmad Abdul Wahab Al-Awadhi

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദർശ് സ്വൈകയും കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൾ വഹാബ് അൽ അവധിയും കൂടിക്കാഴ്ച നടത്തി.

Advertisment

ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഹ്യൂമൻ റിസോഴ്‌സ് എന്നിവയുൾപ്പെടെ ആരോഗ്യ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച് ചെയ്തു.

 

Advertisment