Advertisment

കുവൈത്തിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ  ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 16 ഞായര്‍ മുതൽ 18 ചൊവ്വ വരെയാണ് അവധി. ഇതോടെ  വാരാന്ത്യ അവധിയായ 14 (വെള്ളിയാഴ്ച), 15 (ശനിയാഴ്ച) അടക്കം  അഞ്ച്‌ ദിവസം അവധിയായിരിക്കും

New Update
eid al adha

കുവൈത്ത് സിറ്റി: കുവൈത്തിൽ  ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 16 ഞായര്‍ മുതൽ 18 ചൊവ്വ വരെയാണ് അവധി. ഇതോടെ  വാരാന്ത്യ അവധിയായ 14 (വെള്ളിയാഴ്ച), 15 (ശനിയാഴ്ച) അടക്കം  അഞ്ച്‌ ദിവസം അവധിയായിരിക്കും. 19ന്‌ (ബുധൻ) സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ  വീണ്ടും  തുറന്നു പ്രവർത്തനമാരംഭിക്കും.

Advertisment