ബലിപെരുന്നാള്‍: ജൂണ്‍ 16ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് അവധി

ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂണ്‍ 16ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കും. അടിയന്തര സേവനങ്ങള്‍ തുടരുമെന്നും എംബസി

New Update
kuwait indian embassy

കുവൈത്ത് സിറ്റി: ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂണ്‍ 16ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കും. അടിയന്തര സേവനങ്ങള്‍ തുടരുമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment