കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ബുധനാഴ്ച (ജൂണ്‍ 12) നടക്കും. രാവിലെ 11ന് എംബസിയിലാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. രാവിലെ 10ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇന്ത്യൻ സ്ഥാനപതിയും കോൺസുലർ ഉദ്യോഗസ്ഥന്മാരും ഓപ്പൺ ഹൗസില്‍ പങ്കെടുക്കും.
/sathyam/media/media_files/1bfFFNx2zcYHf7pW5B5i.jpg)