ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/dI2Qm83wFZf9x2xXsWNH.jpg)
കുവൈത്ത് സിറ്റി: നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ദുഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് അദ്ദേഹം കുവൈത്ത് അമീറിന് കത്തെഴുതി.