കുവൈത്തിലെ തീപിടിത്തം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അമീറിന്റെ കൈത്താങ്ങ്; ധനസഹായം പ്രഖ്യാപിച്ചു

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അമീര്‍ ഷെയ്ഖ് മിഷേൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ധനസഹായം പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait  Amir Sheikh Mishal Al Ahmad Al Jaber Al Sabah

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അമീര്‍ ഷെയ്ഖ് മിഷേൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനം സജ്ജീകരിക്കാനും അമീര്‍ നിര്‍ദ്ദേശിച്ചു. 

Advertisment
Advertisment