കുവൈത്ത് തീപിടിത്തം; ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്‌

തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് കേസ് എടുത്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Mangaf fire 1.

കുവൈത്ത് സിറ്റി: മംഗഫില്‍ 49 പേരുടെ ജീവന്‍ കവര്‍ത്ത തീപിടിത്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ഒരു സ്വദേശി പൗരനെയും, ചില പ്രവാസികളെയും താല്‍ക്കാലികമായി തടങ്കലില്‍ വയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്.

Advertisment

തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് കേസ് എടുത്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

Advertisment